o വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികൾ മാറ്റിവെച്ചു
Latest News


 

വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികൾ മാറ്റിവെച്ചു

വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികൾ മാറ്റിവെച്ചു



മാഹിയിൽ നാളെ   ( ബുധൻ 01-07-2026)    നടക്കേണ്ടിയിരുന്ന  വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വെച്ചതായി മാഹി ഇലക്ട്രിക് സിറ്റി വകുപ്പ് അധികൃതർ അറിയിച്ചു


 

Post a Comment

Previous Post Next Post