*അന്തരിച്ചു
ചൊക്ലി : മോന്താലിൽ മറോമ്മർ കണ്ടിയിൽ കമല ( 64) അന്തരിച്ചു
ഭർത്താവ് : ബാലകൃഷ്ണൻ. മക്കൾ : ബിജീഷ്, ബിനിഷ , വിനീഷ്.
മരുമകൻ: സഞ്ജയൻ (കോറോത്ത് റോഡ് ). സഹോദരങ്ങൾ: ബാലൻ (കരിയാട്) ലീല (ഇരിങ്ങണ്ണൂർ ) , ദാസൻ (കരിയാട്), നിർമ്മല ( ചോമ്പാല ) ,മനോഹരൻ (കരിയാട്), മനോജ് (കരിയാട്), വിനോദ് (കരിയാട്), ശ്രീജ ( ഇരിങ്ങണ്ണൂർ ).

Post a Comment