അന്തരിച്ചു
ചമ്പാട് :മാക്കുനി ഓവു പാലത്തിന് സമീപം മുണ്ടങ്ങാടൻ വീട്ടിൽ എം.നവീന (42) അന്തരിച്ചു.
അച്ഛൻ: മാധവൻ ഷോർണ്ണൂർ (നിർമ്മാണ തൊഴിലാളി)
അമ്മ: പരേതയായ നളിനി
സഹോദരൻ: പ്രസാദ് (ഉണ്ണി) (ഡ്രൈവർ)
സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 ന് കണ്ടിക്കൽ നിദ്രാതീരം പൊതു ശ്മശാനത്തിൽ.
Post a Comment