o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ചമ്പാട് :മാക്കുനി മണ്ടോളയിൽ ക്ഷേത്രത്തിന് സമീപം കല്ലുള്ളതിൽ ശ്രീധരൻ (83) അന്തരിച്ചു.

വിമുക്ത ഭടനാണ്. 

ഭാര്യ: പരേതയായ രാധ (പന്തക്കൽ) 

മക്കൾ: അനിത (അധ്യാപിക, ജി.യു.പി. സ്ക്കൂൾ, പുതുശേരി, കരിയാട് ) അഷിത (അധ്യാപിക, മമ്പറം ഇന്ദിരാഗാന്ധി സ്കൂൾ), അജിത് കുമാർ (അപ്പു)

 മരുമക്കൾ: സി.കുമാരൻ (റിട്ട. അധ്യാപകൻ, ഒളവിലം), പ്രകാശൻ വെണ്ടുട്ടായി (ഗൾഫ്) 

 സംസ്ക്കാരം ഇന്ന് പകൽ 12.30 ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post