o ദമ്മാമിൽ വാഹനാപകടം: പെരിങ്ങാടി സ്വദേശി മരിച്ചു
Latest News


 

ദമ്മാമിൽ വാഹനാപകടം: പെരിങ്ങാടി സ്വദേശി മരിച്ചു

 ദമ്മാമിൽ വാഹനാപകടം: പെരിങ്ങാടി സ്വദേശി മരിച്ചു



ന്യൂ മാഹി :പെരിങ്ങാടി അണ്ണാകൊട്ടന്റവിട (അൽ റാസ്) മുഹമ്മദ് സജീം (44) ദമ്മാമിൽ കാർ അപകടത്തിൽ മരണപ്പെട്ടു..


ഖാലിദ് മാടോൾ-


താഹിറ മാടത്തിൽ


ദമ്പതികളുടെ മകനാണ്.


ഭാര്യ; അഡ്വ. റുഹലത്ത് മനോളി.


മക്കൾ: ആഹിൽ മുഹമ്മദ്, ഹുസൈൻ മുഹമ്മദ്, അമൽ മുഹമ്മദ് .


സഹോദരങ്ങൾ:


മുഹമ്മദ് സനീം, മുഹമ്മദ് ആദിൽ


(ഇരുവരും സൗദി), സിലിയ്യ.


ഖബറടക്കം ദമ്മാമിൽ നടക്കും.

Post a Comment

Previous Post Next Post