സായാഹന ധർണ്ണ നടത്തി ...
മാഹിയിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന സൗജന്യ റേഷൻ അരി വിതരണം പുനരാരംഭിക്കുക
ഡീഡൽ.പെട്രോൾ വില വർദ്ധനവ് പിൻവലിക്കുക
എന്നീ മുദ്യാവാക്യം ഉയർത്തി cpim പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളൂരിൽ സായാഹന ധർണ്ണ നടത്തി ..... ധർണ്ണാ സമരം ടി. സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ Cpim തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം സഖാവ്.എ. വാസു ഉദഘാടനം ചെയ്തു സംസാരിച്ചു. വടക്കൻ ജനാർദ്ദനൻ സംസാരിച്ചു

Post a Comment