o ടീച്ചേർസ് ട്രെയിനിംങ്ങ്: ഡിഎൽ.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Latest News


 

ടീച്ചേർസ് ട്രെയിനിംങ്ങ്: ഡിഎൽ.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ടീച്ചേർസ് ട്രെയിനിംങ്ങ്: ഡിഎൽ.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു



പാലയാട് ടീച്ചേർസ് ട്രെയിനിംങ്ങ് ഇൻസ്റ്റിട്യൂട്ടിൽ 2026-28 വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽ.എഡ്) കോഴ്സിന് മാഹി നിവാസികൾക്കായി സംവരണം ചെയ്ത 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ ഡൌൺലോഡ് ചെയ്‌ത കോപ്പി, റെസിഡൻസി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 15 നകം മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസറുടെ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് kbpe.kerala.gov.in/deled/2026 എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന് മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ അറിയിച്ചു.


Post a Comment

Previous Post Next Post