o അന്താരാഷ്ട്ര യോഗ ദിനാചരണം നാളെ വിപുലമായി നടത്തും
Latest News


 

അന്താരാഷ്ട്ര യോഗ ദിനാചരണം നാളെ വിപുലമായി നടത്തും

 അന്താരാഷ്ട്ര യോഗ ദിനാചരണം നാളെ വിപുലമായി നടത്തും



മാഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 ന് ഞയറാഴ്ച യോഗ ദിനാചരണം വിപുലമായി നടത്തുമെന്ന് മാഹി മണ്ഡലം പ്രസിഡണ്ട് പി പ്രഭീഷ് കുമാർ അറിയിച്ചു.


ഇരട്ടപിലാക്കൂൽ മുൻസിപ്പാൽ ഹാളിൽ വെച്ച് രാവിടെ 8 മണിക്ക് യോഗ ദിനാചരണ പരിപാടികൾ ആരംഭിക്കും.


വനിതകൾ ഉൾപ്പെടെ നിരവധിയാളുകൾ പരിപാടികളിൽ പങ്കെടുക്കും

Post a Comment

Previous Post Next Post