o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



പള്ളൂർ ശ്രീ നാരായണ സ്കൂളിന് സമീപം കുഞ്ഞിപ്പറമ്പത്തു ഷൈലജ.എം.വി. (72) മുംബൈ ബോറിവാലിയിൽ അന്തരിച്ചു.

ഭർത്താവ് പരേതനായ കുനിയിൽ പ്രഭാകരൻ (പള്ളൂർ ).പരേതരായ പി വി നാണു, പി എം പത്മാവതി എന്നവരുടെ മകളാണ്. 

മക്കൾ പ്രബീഷ് (മുംബൈ ), പ്രശോബ് (ഖത്തർ ), പ്രജിഷ (മുംബൈ ), 

മരുമക്കൾ സുജിന (മുംബൈ ), രസ്‌ന (ഖത്തർ ), സിജി (മുംബൈ ),

സഹോദരങ്ങൾ മാലതി, പി വി കുമാർ, അനിൽ കുമാർ, പരേതനായ സുനിൽ  കുമാർ, കിഷോർ കുമാർ, നിർമൽ കുമാർ 

സംസ്ക്കാരം നാളെ 6-6-2026 മുംബൈയിൽ.

Post a Comment

Previous Post Next Post