*അഴിയൂർ കരുവയലിലെ ടി.സി. മാലതിയമ്മ നിര്യാതയായി*
അഴിയൂർ: കരുവയലിലെ ടി.സി. ഹൗസിൽ ടി.സി. മാലതിയമ്മ (86) നിര്യാതയായി.
ഭർത്താവ് പരേതനായ കെ.കെ. പത്മനാഭൻ നമ്പ്യാർ.
മക്കൾ: ടി.കെ. ഷൈലജ (റിട്ട. സൂപ്രണ്ട്, എക്സൈസ് വകുപ്പ്, മാഹി), ടി.സി. വിജയൻ (റെയിൽവേ കാന്റീൻ), ടി.സി. ശശികല (റിട്ട. ഗവ. പ്രസ്സ്, മാഹി), അഡ്വ. ടി.സി. വത്സരാജൻ, ടി.സി. ശാലിനി, പരേതയായ ടി.സി. ഷർമിള.
സംസ്കാരം 2026 ജൂൺ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment