o സ്വീകരണം നൽകുന്നു.
Latest News


 

സ്വീകരണം നൽകുന്നു.

 സ്വീകരണം നൽകുന്നു.



രക്തസാക്ഷി സ്മാരക സാംസ്കാരിക പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 27 ന്  മാഹി കേപിറ്റോൾ വെഡിങ് സെൻ്ററിൽ വെച്ച്  മാഹി എം .എൽ .എ അഡ്വ. :ടി അശോക് കുമാറിനും, തലശേരി എം.എൽ എ കാരായി രാജനും സ്വീകരണം നൽകുന്നു.

സംഘാടക സമിതി രൂപീകരണ  യോഗത്തിൽ  സ: കെ .പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

വി.ജനാർദ്ധനൻ , കെ.പി.സുനിൽകുമാർ.

വിജയബാലു.ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

സംഘടക സമിതി ചെയർമാനായി സ :വി.ജനാർദ്ദനനേയും

വൈസ് ചെയർമാൻമാരായി ടി. സുരേന്ദ്രൻ. വിജയ ബാലു കൺവീനർ ആയി കെ.പി. സുനിൽ കുമാറിനെയും ജോയൻ്റ് കൺവീനർമാരായി  കെ.പി. നൗഷാദ് , പി . സി .എച്ച് ശശിധരൻ എന്നിവരേയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post