o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: മൂന്നങ്ങാടി മുത്തപ്പൻ ബസ്സ് സ്റ്റോപ്പിന് സമീപം രമേഷ് നിവാസിൽ രമണൻ (62) അന്തരിച്ചു. 

പള്ളൂർ പാറാലിലെ സ്വാഗത് പെട്രോൾ പമ്പിലെ ടാങ്കർ ലോറി ഡ്രൈവറാണ്. 

ഭാര്യ: രാജമ്മ.

 മക്കൾ: രമീ ഷ് (ഗൾഫ്), രാഖി.

 മരുമകൻ: ഷൈജേഷ് 

( പുന്നോൽ )സംസ്ക്കാരം വ്യാഴാഴ്ച്ച പകൽ 3 ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post