o പരിസ്ഥിതി ദിനാചരണം
Latest News


 

പരിസ്ഥിതി ദിനാചരണം

 പരിസ്ഥിതി ദിനാചരണം



മാഹി : ഗവൺമെൻ്റ് എൽ .പി സ്‌കൂൾ ചെറുകല്ലായി  പരിസ്ഥിതി ദിനാചരണം ജൈവ കർഷകനും പ്രശസ്‌ത ചിത്രകാരനുമായ കെ.കെ സനൽകുമാർ ഉദ്‌ഘാടനം ചെയ്തു.

പ്രധാന അധ്യാപകൻ കെ കെ മനീഷ് അധ്യക്ഷനായി. കെ വിജിന കുമാരി, അനഘ  എ വി , റോജാഭായി എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക്

 വൃക്ഷ തൈകൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post