ശൗചാലയങ്ങൾ സ്കൂളിന് സമർപ്പിക്കും
ന്യൂമാഹി: കുറിച്ചിയിൽ പുന്നോൽ തണൽ ഫൌണ്ടേഷൻ കുറിച്ചിയിൽ എൽ.പി. സ്കൂളിന് നിർമ്മിച്ചു നൽകിയ രണ്ട് ശൗചാലയങ്ങൾ 24 ന് ബുധനാഴ്ച ഉച്ച 2.30 ന് സ്കൂളിന് സമർപ്പിക്കും. ഇത് സംബന്ധിച്ച് നടക്കുന്ന ചടങ്ങിൽ
തണൽ ഫൌണ്ടേഷൻ ഭാരവാഹികൾ ശൗചാലയങ്ങൾ സ്കൂളിന് കൈമാറും.
ചടങ്ങിൽ വായനാ വാരാചരണ പരിപാടികളും നടക്കും.

Post a Comment