പൾസ് പോളിയോ പ്രതിരോധ യജ്ഞം
പോളിയോ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ്
അഞ്ചുവയസ്സിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളി മരുന്ന് സൗജന്യമായി നൽകുന്നു.
28 06 2026 ഞായറാഴ്ച രാവിലെ 08:00 മണിമുതൽ വൈകിട്ട് 05:00 മണിവരെ മാഹിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും തുള്ളി മരുന്ന് സ്വീകരിക്കാവുന്നതാണ്.

Post a Comment