*തലശ്ശേരിയിൽ യോഗ അദ്ധ്യാപക നിയമനം*
തലശ്ശേരി :തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ യോഗ അദ്ധ്യാപകന്റെ (പുരുഷന്‍മാര്‍ മാത്രം) ഒഴിവ്. ഡിഗ്രി / ഡിപ്ലോമ ഇന്‍ യോഗ യോഗ്യതയുള്ള 18 -41 വയസ്സ് പ്രായമുള്ള തലശ്ശേരി താലൂക്കിലുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജുലൈ ഏഴിനകം തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Post a Comment