o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പന്തക്കൽ ഗവ.ആസ്പത്രിക്ക് സമീപം 'മാതു നിവാസി'ൽ വി.ടി. ശ്രീധരൻ (77) അന്തരിച്ചു.ചെന്നൈയിൽ വ്യാപാരിയാണ്. ഭാര്യ: വനജ കുമാരി. മക്കൾ: ഉദയരാജൻ ( ചെന്നൈ), ഉദയ പ്രഭ, ഉദയ പ്രവീണ, ഉദയപ്രകാശ് (ചെന്നൈ) മരുമക്കൾ: ഗ്രീഷ്മ (നിട്ടൂർ), രാജേഷ് (വിമുക്ത ഭടൻ, എൽ.ഐ.സി.ഡവലപ്പ്മെൻ്റ് ഓഫീസർ), ഷാജ് ലക്ഷ്മൺ.സഹോദരങ്ങൾ: പരേതരായ മുകുന്ദൻ, രഘു, ഉദയരാജ്.സംസ്ക്കാരം ഇന്ന് വൈകിട്ട്  5ന് പന്തക്കലിലെ വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post