o മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം
Latest News


 

മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം

 മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം  



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(KVVES)അഴിയൂർ ചുങ്കം യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം  പ്രസിഡണ്ട് ബബിത്ത് തയ്യിൽ നിർവ്വഹിച്ചു. സെക്രട്ടറി രാജേഷ് കെപി,ട്രഷർ മഹമൂദ് ഫനാർ,വൈസ് പ്രസിഡന്റ്‌മാരായ നവാസ് നെല്ലോളി സജീഷ് ഉണ്ണി ജോയിന്റ് സെക്രട്ടറിമാരായ മുബാസ് കല്ലേരി, ബിറ്റു ബാബു സ്റ്റോർ എക്സിക്യൂട്ടീവ് അംഗങളായ ജയൻ അബിസ്‌റ്റോർ, പ്രജീഷ് മുത്തു, സാജിദ് നെല്ലോളി, ജിത്തു ബയ്ക്ക് ലാന്റ് തുടങ്ങിയവർ പങ്കെടുത്തു*

Post a Comment

Previous Post Next Post