o ശുചീകരണ പ്രവർത്തനം നടന്നു
Latest News


 

ശുചീകരണ പ്രവർത്തനം നടന്നു

 ശുചീകരണ പ്രവർത്തനം നടന്നു



പന്തക്കൽ സ്കൂൾ ഗ്രൗണ്ട് പരിസരം കാടു വളർന്നു വിഷ പാമ്പുകളുടെയും , പ്രാണികളുടെയും സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച പന്തക്കൽ പോലീസ് സ്റ്റേഷനിൽ നടന്ന പീപ്പിൾസ് ഫോറത്തിൽ  പരാതി പറഞ്ഞ പ്രകാരം മാഹി സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം പന്തക്കൽ എസ് ഐ ടീ തമിഴ്അരസൻ എ എസ് ഐ റഷീദ് മറ്റ് പോലീസ് സേനങ്ങളും ചേർന്ന് പന്തക്കൽ സ്കൂൾ ഗ്രൗണ്ട് പരിസരം  പൊതുജനങ്ങളുടെയും സ്കൂൾ അധികൃതരുടെയും സഹായത്തോടെ  വൃത്തിയാക്കുകയും ശ്രമദാനം നടത്തുകയും ചെയ്തു.

Post a Comment

Previous Post Next Post