o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ചാലക്കര സായിവിന്റെ കുന്നുമ്മൽ കുഞ്ഞിപ്പറമ്പത്ത് നാണി (95) അന്തരിച്ചു.

ഭർത്താവ് :പരേതനായ കൃഷ്ണൻ. മകൻ: പരേതനായ രമേശൻ.

മരുമകൾ :രാധിക (യൂക്കോ ബേങ്ക്, കണ്ണൂർ).

സഹോദരങ്ങൾ :പരേതരായ അനന്തൻ, രാജൻ, ഗംഗാധരൻ, രേവതി, ജാനകി.


സംസ്ക്കാരം ബുധൻ കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post