*ഉജ്ജ്വലം 2026 ആദരവ് നൽകി*
അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും എൽ എസ് എസ് യുഎസ്എസ് പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും, ജെ. സി. ഐ ഇന്ത്യ അഖിലേന്ത്യ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജികുറുപ്പിനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏ ഗ്രേഡ് നേടിയ മാനസയെയും വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കു മുള്ള അനുമോദന ചടങ്ങ് വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടിയുടെ അധ്യക്ഷതയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ്യ കരോടി നിർവഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ സിബി, വാർഡ് വികസന സമിതി കൺവീനർ കുന്നുമ്മൽ രാജൻ തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ ഹർഷിന രഞ്ജി കുറുപ്പ് എന്നിവർ സംസാരിച്ചു

Post a Comment