അനുശോചനയോഗം നടത്തി
മാഹി മാഹി ഗവൺമെന്റ് ആശുപത്രി ജീവനക്കാരനായ ഷാജി വളവിൽ (ഡ്രസ്സർ) നിര്യാണത്തിൽ മാഹി ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി
പ്രസിഡണ്ട് കവിത പാറേമ്മലിന്റെ അധ്യക്ഷതയിൽ കെ അജിതകുമാരി, വസന്ത സി എച്ച് , വി പി മുബാസ്, സീസൻ പി പി, കെ എം പവിത്രൻഎന്നിവർ സംസാരിച്ചു
സുബീഷ് നേതൃത്വം നൽകി

Post a Comment