o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



കുട്ടിമാക്കൂൽ ചിള്ളക്കര പറമ്പത്ത് ഹൗസിൽ എം ലക്ഷ്മി(92) നിര്യാതയായി.

ഭർത്താവ് :പരേതനായ പി വി വാസു 

മക്കൾ : രമ പി വി (കൊളശ്ശേരി),പി വി പുഷ്പ, പി വി രമേഷ് ബാബു(സിപിഐഎം ചിള്ളക്കര എ ബ്രാഞ്ചംഗം),പി വി സുരേഷ് ബാബു,പി വി ദിനേഷ് ബാബു,പി വി ഷീജ പരേതരായ പി വി വിശാലക്ഷി, പി വി സതീശൻ എന്നിവർ. 

സംസ്കാരം 12/05/26 ചൊവ്വ 1 മണിക്ക്  കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post