o ആഹ്ലാദ പ്രകടനം നടത്തി.
Latest News


 

ആഹ്ലാദ പ്രകടനം നടത്തി.

 ആഹ്ലാദ പ്രകടനം നടത്തി.



അഴിയൂർ: നിയമസഭ തിരഞ്ഞെടുപ്പിലും, വടകര മണ്ഡലത്തിൽ കെ.കെ.രമയും നേടിയ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് - ആർ എം പി ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കംടൗണിൽ തിങ്കളാഴ്ച വൈകിട്ട് പാട്ടും നൃത്തവുമായി ആഹ്ലാദ പ്രകടനം അരങ്ങേറിയത്.

മുന്നണി നേതാക്കളായ പി.ബാബുരാജ്, യു.എ.റഹീം, പി.പി ഇസ്മായിൽ, ടി.സി.രാമചന്ദ്രൻ , വി.പി. പ്രകാശൻ , ഹാരിസ് മുക്കാളി, വി.കെ.അനിൽകുമാർ , നവാസ് നെല്ലോളി, പി.കെ. കാസിം, സി. സുഗതൻ , കെ.പി. വിജയൻ ,മർവാൻ അഴിയൂർ, കെ.കെ.ഷറീൻ കുമാർ , എം.ഇസ്മായിൽ, കെ.പി.രവീന്ദ്രൻ , ടി.കെ.ഫൈസൽ,പി.കെ കോയ ,ബവിത്ത് തയ്യിൽ, രാജേഷ് അഴിയൂർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post