*വോക്ക് - ഇൻ- സെലക്ഷൻ*
പി.എം.ശ്രീ.ഉസ്മാൻ ഗവ.ഹൈസ്കൂൾ, ചാലക്കര,മാഹി
സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി. 2026-27 അധ്യയന വർഷത്തേക്ക് സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക്(ടി.ജി. ടി) കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ് നടത്തുന്ന വോക്ക് - ഇൻ- സെലക്ഷൻ 29.05.2026 വെള്ളിയാഴ്ച്ച പകൽ 9:30 ന് പി.എം.ശ്രീ.ഉസ്മാൻ ഗവ. ഹൈസ്‌കൂളിൽ വെച്ച് നടക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം വോക്ക് - ഇൻ- സെലക്ഷനു പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക.
9495896680
സെക്രട്ടറി
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി
പി.എം.ശ്രി. യു.ജി.എച്ച്.എസ്. ചാലക്കര

Post a Comment