Home നാളെ മാഹിയിൽ മദ്യശാലകൾക്ക് അവധി MAHE NEWS May 03, 2026 0 *നാളെ മാഹിയിൽ മദ്യശാലകൾക്ക് അവധി*മാഹി : നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനമായ നാളെ (05/04/2026 തിങ്കൾ) മാഹിയിൽ മദ്യശാലകൾക്ക്, ബാറുകൾക്കും അവധിയായിരിക്കും
Post a Comment