നിര്യാതനായി
തിരുവങ്ങാട് ഇല്ലത്ത്താഴെയിൽ
' ശ്രേയസ് ' വീട്ടിൽ രാമദാസ്.എം( 68 ) നിര്യാതനായി.
ഭാര്യ ശൈലജ.
മക്കൾ രമ്യദാസ്, അരുൺദാസ്.
മരുമക്കൾ വിനോദ്,നിമരാജ്.
സഹോദരങ്ങൾ രാജീവൻ, ജയപ്രകാശ്, ഗീത.
സംസ്ക്കാരം ( 31/5/26 ) ഉച്ചക്ക് 2:00 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ നടന്നു.
Post a Comment