o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: പുന്നോലിലെ പവിത്രത്തിൽ, പവിത്രൻ ആണ്ടി (72) അന്തരിച്ചു.

 ഭാര്യ: പി.പി.മീന.

മക്കൾ: രാഹുൽ ആണ്ടി, പ്രണവ് ആണ്ടി.

മരുമക്കൾ: ശാരിക, റിജില.

സഹോദരങ്ങൾ: അശോകൻ, പരേതനായ രവീന്ദ്രൻ.

സംസ്ക്കാരം 31ന് വൈകുന്നേരം അഞ്ചിന് ഗോപാലപ്പേട്ട ശാന്തി തീരം അരയ ശ്മാശാനത്തിൽ.

Post a Comment

Previous Post Next Post