o ജൻമദിനത്തിൽ മാഹിയുടെ പത്താമത് എം എൽ എ ആയി അഡ്വ:ടി അശോക് കുമാർ സത്യപ്രതിജ്ഞ ചെയ്തു
Latest News


 

ജൻമദിനത്തിൽ മാഹിയുടെ പത്താമത് എം എൽ എ ആയി അഡ്വ:ടി അശോക് കുമാർ സത്യപ്രതിജ്ഞ ചെയ്തു

 *ജൻമദിനത്തിൽ മാഹിയുടെ പത്താമത് എം എൽ എ ആയി അഡ്വ:ടി അശോക് കുമാർ സത്യപ്രതിജ്ഞ ചെയ്തു 



പുതുച്ചേരി: മാഹിയുടെ പത്താമത് എം എൽ എ ആയി അഡ്വ: ടി അശോക് കുമാർ സത്യപ്രതിജ്ഞ ചെയ്തു.  തന്റെ ജൻമദിനമായ ഇന്ന് 20:05:2026 ബുധനാഴ്ച മാഹിയുടെ പത്താമത് എം എൽ എ ആയി സത്യപ്രതിജ്ഞ ചെയ്തു. വക്കീലിന്റെ സത്യപ്രതിജ്ഞക്ക് മാഹിയിൽ നിന്നും നിരവധി പേർ  പുതുച്ചേരിയിൽ എത്തിയിരുന്നു.


Post a Comment

Previous Post Next Post