o പള്ളൂർ ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂണിറ്റ് മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്തു
Latest News


 

പള്ളൂർ ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂണിറ്റ് മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്തു

 

 പള്ളൂർ ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂണിറ്റ് മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്തു




മയ്യഴി: പള്ളൂർ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതുതായി തുടങ്ങിയ ഫിസിയോ തെറാപ്പി യൂണിറ്റ്   

മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്തു

മാഹി ആരോഗ്യമേഖലയിലെ ആദ്യത്തെ ശീതികരിച്ച, അത്യാധുനിക സൗകര്യങ്ങളോടും യന്ത്രസംവിധാനങ്ങളോടും കൂടിയതാണ് ഫിസിയോ തെറാപ്പി യൂണിറ്റ്. 5 പേർക്ക് ഒരേ സമയം തെറാപ്പി ചികിത്സ നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. 


മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ്, പളളൂർ ആശുപത്രി മേധാവി സി.എച്ച്.രാജീവൻ ,ഡോ പി പി ബിജു എന്നിവർ സംസാരിച്ചു





Post a Comment

Previous Post Next Post