*നിര്യാതനായി*
മാഹി: ചാലക്കരയിലെ കുഞ്ഞി പറമ്പത്ത് മാതു (95 ) നിര്യാതനായി.
ഭർത്താവ്:പരേതനായ കൃഷ്ണൻ
മക്കൾ: സത്യൻ കുനിയിൽ (ബി.എം.എസ്. മാഹി മേഖലാ പ്രസിഡണ്ട് ) ചന്ദ്രൻ , ചിത്ര, ജയശ്രീ. പരേതനായ രാമൻ
മരുമക്കൾ: ജാനകി, ഷീബ, പരേതയായ ചന്ദ്രി പരേതനായ ധർമ്മൻ
സംസ്ക്കാരം ഇന്ന് (25-5-26)വൈ: 5 മണിക്ക് വീട്ടുവളപ്പിൽ
Post a Comment