നിര്യാതനായി
നിര്യതനായി: തലശ്ശേരിയിൽ ഉക്കണ്ടൻ പീടിക എസ്സ്.സി.ഫ്ലാറ്റിൽ താമസിക്കുന്ന പി. ബാബു.
(67) നിര്യാതനായി.
ഭാര്യ :വാസന്തി
അച്ഛൻ : പരേതനായ ചന്തു.അമ്മ : മാധവി.
മക്കൾ :ശ്രീനിവാസൻ,ശ്യാം ലാൽ.
മരുമക്കൾ: ജിജില, സൗമ്യ( കൊയിലാണ്ടി)
സഹോദരങ്ങൾ മീനാക്ഷി, മിനി, ധന്യ, രാജീവൻ.
ശവ സംസ്കാരം നാളെ (18.5.2026 ) 11 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം.

Post a Comment