പ്രതിഷേധ പ്രകടനം നടത്തി
ഭരണകൂട ഭീകരതെക്കെതിരെ രാഷ്ട്രീയ പ്രേരിത ED റെയ്ഡിനെതിരെ സി.പി ഐ എം മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃതത്തിൽ മാഹി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ കെ.പി നൗഷാദ് കെ പി സുനിൽകുമാർ, വിജയബാലു ,ഹാരിസ് പരന്തിരാട്ട് എന്നിവർ സംസാരിച്ചു
സിടി വിജീഷ് ,യുടി സതീശൻ , വി.പി ശ്രീകാന്ത്, രൻജിന വി.പി, റംഷി എന്നിവർ നേതൃത്വം നല്കി

Post a Comment