o സമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി തൊഴിലാളി കൂട്ടായ്മ
Latest News


 

സമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി തൊഴിലാളി കൂട്ടായ്മ

 സമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി തൊഴിലാളി കൂട്ടായ്മ



ന്യൂമാഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണകൂട ഭീകരതയെ ചെറുത്ത് തൊഴിൽ അവകാശ സംരക്ഷണത്തിനു വേണ്ടി പോരാടുന്ന സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി.ഐ.ടി.യുവിൻ്റെ ആഭിമുഖ്യത്തിൽ ന്യൂമാഹി ടൗണിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏറിയ പ്രസിഡൻ്റ് ടി. രാഘവൻ ഉദ്ഘാടനം ചെയ്തു. എ.കെ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. പി.പി. രഞ്ചിത്ത്, ടി.എം. സുരേഷ് കുമാർ, കെ.ജയപ്രകാശൻ, ടി. സുധ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post