o കാണ്‍മാനില്ല
Latest News


 

കാണ്‍മാനില്ല

കാണ്‍മാനില്ല



ഈ ഫോട്ടോയില്‍ കാണുന്ന ഷനില്‍. T (35 വയസ്സ്) S/O ചന്ദ്രന്‍ & രാജലക്ഷ്മി - തയ്യുള്ളതില്‍ ഹൗസ് (PO) പള്ളൂര്‍ , മാഹി എന്ന വ്യകതിയെ 9/5/2026 ശനിയാഴ്ച  വൈകുന്നേരം മുതല്‍ കാണ്‍മാനില്ല.


ജന്മനാ വൈകല്യമുള്ളയാളാണ്.വെളുത്ത നിറം. മെലഞ്ഞ ശരീരം. ഏകദേശം ആറടി ഉയരം. കറുപ്പും പച്ചയും കലര്‍ന്ന ചെക്ക് ഷര്‍ട്ടും, കറുപ്പ് ജീന്‍സ് പേന്റുമാണ് ധരിച്ചിരിക്കുന്നത്.


ഇയാളെ കണ്ടു കിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറിലോ, തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

Post a Comment

Previous Post Next Post