*യുദ്ധത്തിനെതിരെ, സമാധാനത്തിനായി, എസ്.ടി.യു.സംഗമം നടത്തി*
മാഹി
യുദ്ധത്തിനെതിരെ സമാധാനത്തിനായി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്
മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ മെയ് ദിന പരിപാടിയുടെ ഭാഗമായി തൊഴിലാളി സംഗമം നടത്തപ്പെട്ടു.
കാലത്ത് പതാക ഉയർത്തിയ തോടുകൂടി നടത്തപ്പെട്ടസംഗമത്തിൽ പ്രസിഡന്റ് എ.വി.ഹനീഫ
അധ്യക്ഷത വഹിച്ചു
പി.യൂസഫ് സംഗമം ഉദ്ഘാടനം ചെയ്തു. പി.കെ.ഷൗക്കത്ത്,സ്വാഗതം പറഞ്ഞു. പി.റഫീക്ക്, മുഹമ്മദ് അലി ഇടക്കുന്ന
ത്ത്,പി.നാസർ,എ.വി.അലി,സി.പി.മുനവ്വർ,
എ.വി.സലിം,എ.വി.സമീർ,
കെ.ഫായിസ്,എന്നിവർ
പങ്കെടു ത്തു.

Post a Comment