മാഹി RLY മുത്തപ്പൻ തിരുവപ്പന മഹോത്സവം
അഴിയൂർ:
മാഹി RLY മുത്തപ്പൻ തിരുവപ്പന മഹോത്സവം
ഏപ്രിൽ 17, 18, 19 തീയ്യതികളിൽ...
ഏപ്രിൽ 17 ന് വെള്ളിയാഴ്ച:-
വൈകു: 530 ന്:-
കാഴ്ച വരവ് (കരിവയൽ ദേശത്തു നിന്നും )
വൈകു: 6 മണിക്ക് :- പുത്തരിയൂട്ട്.
രാത്രി 7.30 ന്:
നൃത്തനൃത്ത്യങ്ങൾ (ശിവം കലാക്ഷേത്രം മാഹി)
തുടർന്ന്:-
ദേശവാസികൾ ഒരുക്കുന്ന
കലാവിരുന്ന്..
ഏപ്രിൽ 18 ശനിയാഴ്ച:-
വൈകിട്ട് 2.30 ന്:-
മലയിറക്കൽ
3.30 ന്: ശ്രീ മുത്തപ്പൻ വെള്ളാട്ടം.
രാത്രി 8.30 ന്:-
കളകപ്പാട്ട്.
9 മണിക്ക്:- സന്ധ്യാവേല
(ചൂടിക്കോട്ട ചാരങ്കയ്യിൽ പി.കെ.മുരളിയുടെ ' 'ഇന്ദ്രപ്രസ്ഥം ' വീട്ടിൽ നിന്നും പുറപ്പെടുന്നു)
ഏപ്രിൽ 19 ഞായറാഴ്ച
രാവിലെ 8 മണി:-
തിരുവപ്പനയും വെള്ളാട്ടവും
രാവിലെ 11 മണി:-
പള്ളിവേട്ട
അന്നദാനം
(ഉച്ചയ്ക്ക് 12 മണി മുതൽ)

Post a Comment