Home നിര്യാതനായി MAHE NEWS April 07, 2026 0 നിര്യാതനായിമാഹി വളവിൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് പരേതരായ കേളു - പാറു ദമ്പതികളുടെ മകൻ കൊല്ലോരവിട സുരേഷ് (58) നിര്യാതനായിഭാര്യ : ഷൈജമക്കൾ: അതുൽ, പൂജസഹോരദരങ്ങൾ: മാലിനി പരേതരായ സുരേന്ദ്രൻ ,സുജാതസുഭാഷിണി .ശവസംസ്കാരം പിന്നീട്
Post a Comment