വോളിബോൾ കോച്ചിംഗ് ക്യാമ്പ്.
മാഹി മേഖലയിൽ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക്( ഗവൺമെന്റ് & പ്രൈവറ്റ്) മാഹിയിലും പള്ളൂരുമായി സൗജന്യ വോളിബോൾ ക്യാമ്പ് നടക്കുന്നു. പള്ളൂരിൽ രാവിലെ 7 മണിക്ക് VN പുരുഷോത്തമൻ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, മാഹിയിൽ വൈകുന്നേരം നാലുമണിക്ക് ഇൻഡോർ സ്റ്റേഡിയത്തിലും ആണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ ലിങ്കിൽ വിശദ വിവരങ്ങൾ നൽകേണ്ടതാണ്.
https://form.svhrt.com/69e89f4d0ade6f5ad23a3451
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
Anish PP +919496354294
Rubees MP 9447412901

Post a Comment