നിര്യാതയായി
കണിയാൻ്റവിട സി എച്ച് പാർവ്വതി അമ്മ ( 86 ) നിര്യാതയായി
ഭർത്താവ് :പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ
മക്കൾ :കോമളവല്ലി , രക്നവല്ലി , പുഷ്പവല്ലി , സുനിൽകുമാർ , പരേതയായ കനകവല്ലി ( പ്രസന കുമാരി) മരുമക്കൾ :രാഘവൻ നമ്പ്യാർ , അനാമയൻ , പ്രസീജ പരേതനായ പത്മരാജൻ നമ്പ്യാർ , പരേതനായ പത്‌മനാഭൻ നമ്പ്യാർ
സഹോദരങ്ങൾ :ലക്ഷ്മിക്കുട്ടിഅമ്മ, കമലാക്ഷിഅമ്മ, പരേതനായ മാധവൻ നമ്പ്യാർ
സംസ്കാരം ഇന്ന് ( 15 - 04 -26 ന് ) ഉച്ചക്ക് 12 00 PM ന് വീട്ടുവളപ്പിൽ

Post a Comment