അഴിയൂരിൽ കുടിവെള്ളം വിതരണം ചെയ്തു.
അഴിയൂർ:കുഞ്ഞിപ്പള്ളി അൽഹിക്ക് മസെന്ററിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ളത്തിന് പ്രയാസം നേരിടുന്ന പ്രദേശങ്ങളായ സുനാമി കോളനിയും പരിസര പ്രദേശങ്ങളിലും ,കുടി വെള്ളം വിതരണം ചെയ്തു.
മൊയ്തു കുഞ്ഞിപ്പള്ളി, മുസ്തഫ അഴിയൂർ, പുരുഷു ചോമ്പാല ,എന്നിവർ നേതൃത്വം നൽകി.
Post a Comment