o കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു*
Latest News


 

കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു*

 *കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു* 



മാഹി : പാറക്കൽ  ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ  വിഷുമഹോത്സവത്തോടനുബന്ധിച്ച്   കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു


  വൈകീട്ട്  6.30 ഓടെ  മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെ ആരംഭിച്ച ഘോഷയാത്ര  മെയിൻ റോഡ് വഴി ക്ഷേത്രത്തിലെത്തിച്ചേർന്നു.


ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട പുരുഷോത്തമൻ്റെ കാർമ്മികത്വത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു

ക്ഷേത്രനിർവ്വാഹകസഭ ക്ഷേത്ര കമ്മിറ്റി, ഉത്സവാഘോഷ കമ്മിറ്റി , ക്ഷേത്രമാതൃസമിതി എന്നിവ നേതൃത്വം നല്കി





Post a Comment

Previous Post Next Post