o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



മാഹി: മാഹി ഗ്യാസ് ഗോഡൗണിന് സമീപം വാണിയം കണ്ടിയിൽ ബാലകൃഷ്ണൻ (54) അന്തരിച്ചു. ഗുജറാത്തിലെ ദുലിയ എന്ന സ്ഥലത്തു വെച്ചാണ് മരണപ്പെട്ടത്. നിരവധി വർഷങ്ങളായി ദുലിയലാണ് ജോലി ചെയ്യുന്നത്.പരേതരായ കൃഷ്ണക്കുറുപ്പിൻ്റെയും - പാർവ്വതിയമ്മയുടെയും മകനാണ്

ഭാര്യ, ബിന്ദു, മകൻ അഭിനവ്

സഹോദരങ്ങൾ: ചന്ദ്രൻ (ചുമട്ട് തൊഴിലാളി ചാലക്കര ) ജനാർദ്ദനൻ ( പിണറായി ) ഗംഗാധരൻ (ചാലക്കര )



Post a Comment

Previous Post Next Post