o *എ.പി.കുഞ്ഞിക്കണ്ണന് കലാഗ്രാമത്തിൽ നിത്യ സ്മാരകം*
Latest News


 

*എ.പി.കുഞ്ഞിക്കണ്ണന് കലാഗ്രാമത്തിൽ നിത്യ സ്മാരകം*

 *എ.പി.കുഞ്ഞിക്കണ്ണന് കലാഗ്രാമത്തിൽ നിത്യ സ്മാരകം*



മാഹി: മലയാള കലാഗ്രാമം സ്ഥാപകനും, മാനേജിങ്ങ് ട്രസ്റ്റിയും പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനുമായിരുന്നഎ.പി.കുഞ്ഞിക്കണ്ണന്റെ പ്രതിമ മലയാള കലാഗ്രാമത്തിൽ സ്ഥാപിക്കുന്നു.

മെയ് 2 ന് കാലത്ത് 11 മണിക്ക് വിഖ്യാത കഥാകൃത്ത് ടി.പത്മനാഭന്റെ അദ്ധ്യക്ഷതയിൽ  പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.

സംഘാടക സമിതി ചെയർമാനായി കലാഗ്രാമം ട്രസ്റ്റി ഡോ:എ.പി. ശ്രീധരനേയും, ജനറൽ കൺവീനറായി അസീസ് മാഹിയേയും തെരഞ്ഞെടുത്തു.



Post a Comment

Previous Post Next Post