o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



ചൊക്ലി : ഒളവിലം ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപം മാരാർ പറമ്പത്ത് ചന്ദ്രൻ (56) നിര്യാതനായി.

 പരേതനായ കൃഷ്ണൻ്റെയും -നാരായണിയുടെയും മകനാണ് .

 ഭാര്യ : റീന,

മക്കൾ : ചന്ദന , ചൈത്ര (ഇരുവരും വിദ്യാർഥികൾ) സഹോദരങ്ങൾ: പവിത്രൻ (കച്ചവടം സി . പി. റോഡ് ) അജിത, അനിത പരേതനായ 

ശശീന്ദ്രൻ.




Post a Comment

Previous Post Next Post