o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



കോടിയേരി : കല്ലിൽതാഴ കുഞ്ഞിപ്പറമ്പത്ത് പാർവ്വതിയമ്മ (98) അന്തരിച്ചു.

ഭർത്താവ്: പരേതനായ അച്ചുതൻ മാസ്റ്റർ. 

മക്കൾ: വസുമതി (കോഴിക്കോട്), സുരേന്ദ്രൻ, രാജേന്ദ്രൻ, വിജയൻ, ചന്ദ്രമോഹൻ, സദാനന്ദൻ, പുഷ്പവല്ലി, രാധാകൃഷ്ണൻ, ജോതിലക്ഷ്മി. മരുമക്കൾ: സുജാത, പങ്കജവല്ലി, പ്രസന്ന, പ്രിസിത, വസുധ, രവീന്ദ്രൻ, നീന, പരേതനായ കൃഷ്ണൻ നായർ, പ്രഭാകരൻ.

സഹോദരങ്ങൾ :പരേതരായ കുഞ്ഞമ്പു നായർ, സി.സി. നായർ, ബാലരാജൻ.

Post a Comment

Previous Post Next Post