o മദ്യശാലകൾക്ക് നാളെ മുതൽ മൂന്ന് ദിവസം അവധി*
Latest News


 

മദ്യശാലകൾക്ക് നാളെ മുതൽ മൂന്ന് ദിവസം അവധി*

 *മദ്യശാലകൾക്ക് നാളെ മുതൽ മൂന്ന് ദിവസം അവധി*.



മാഹി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാഹിയിൽ മദ്യശാലകൾക്കും, ബാറുകൾക്കും മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു.

ഇന്ന് വൈകീട്ടോടെ അടക്കുന്ന മദ്യശാലകൾ 10 ന് രാവിലെ മാത്രമേ തുറക്കുകയുള്ളു

Post a Comment

Previous Post Next Post