അന്തരിച്ചു
ന്യൂമാഹി : കരീക്കുന്ന് നളിനത്തിൽ
എൻ.വി. നളിനി (82) അന്തരിച്ചു.
ഭർത്താവ് : പരേതനായ കൊയേരി കരുണൻ.
മക്കൾ : കെ. ജയപ്രകാശൻ (സി.പി.(ഐ)എം ന്യൂമാഹി ലോക്കൽ സെക്രട്ടറി, തലശ്ശേരി ഏറിയ കമ്മിറ്റിയംഗം, റിട്ട: മാനേജർ, പുന്നോൽ സർവീസ് സഹകരണ ബേങ്ക്), കെ. ജയമ്മ, കെ. ജയശ്രീ.
മരുമക്കൾ: ടി.എം. സോന, എം സുനിൽ (ചെറുകല്ലായി), മുത്തു കൃഷ്ണൻ (പുന്നോൽ).
സഹോദരങ്ങൾ: എൻ.വി. അനന്തൻ, പരേതനായ എൻ.വി. കുമാരൻ, എൻ.വി. ദാമോദരൻ
സംസ്കാരം ഇന്ന് (ഏപ്രിൽ 5 ) വൈകുന്നേരം 3 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്

Post a Comment