o നിരന്തര അപ്രഖ്യാപിത വെദ്യുതി മുടക്കം : മുസ്ലിം മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി....
Latest News


 

നിരന്തര അപ്രഖ്യാപിത വെദ്യുതി മുടക്കം : മുസ്ലിം മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി....

 നിരന്തര അപ്രഖ്യാപിത വെദ്യുതി മുടക്കം : മുസ്ലിം മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി.



 ഒരു മുന്നറിയിപ്പും കൂടാതെ അർദ്ധരാത്രിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും വിധം നിരന്തരം മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി മുക്കാളി കെഎസ്ഇബി ഓഫീസിൽ ധർണ നടത്തി.. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മർവാൻ അഴിയൂർ അധ്യക്ഷത വഹിച്ച ധർണ്ണ സമരം മുസ്ലിം ലീഗ് നേതാക്കളായ യുഎ റഹീം..നവാസ് നെല്ലോളി. സാജിദ് നെല്ലോളി. റാജിസ് അഴിയൂർ എന്നിവർ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് സംസാരിച്ചു.. സബ്സ്റ്റേഷനുകള്ളുടെ കറണ്ടിന്റെ  ലഭ്യത കുറവാണ് ഇതിന് കാരണം എന്നും അടിയന്തര ഇടപെടൽ നടത്തി അതിനു പരിഹാരം കാണുമെന്നും നേതാക്കളോട് സംസാരിച്ച കെഎസ്ഇബി AE ഓഫീസർ നേതാക്കൾക്ക് ഉറപ്പുനൽക്കി 

 നസീർ നെച്ചു. അഫ്നാസ്. റാഷിദ് മാളിയേക്കൽ. സലാവുദ്ദീൻ. തെരീസ്. മഹഫൂസ്. ഖലീൽ പൂഴിത്തല. സാദിഖ്. അർഷാദ് പുല്ലമ്പി.എന്നിവർ നേതൃത്വം നൽകി യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ഫൈസൽ ടി കെ ധർണ്ണ സമരത്തിനു പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു..

Post a Comment

Previous Post Next Post