Home നിര്യാതയായി MAHE NEWS April 03, 2026 0 നിര്യാതയായി.മാഹി:ചാലക്കര വയൽ ആൽഫ വൺ ഫ്ലാറ്റിന്റെ മുമ്പിലുള്ള പരേതരായ കുഞ്ഞിരാമൻ - ജാനകി ദമ്പതികളുടെ മകൾ ഹർഷകുമാരി (62 )നിര്യാതയായി. അവിവാഹിതയാണ് . സഹോദരങ്ങൾ:സുഷാണൻ , ഷീബ, ആനന്ദവല്ലി
Post a Comment